Malayalam»Movies»Kadha Marukayanu
    കഥ മാറുകയാണ്

    കഥ മാറുകയാണ്

    Release Date : Mar 2018
    Critics Rating
    Audience Review
    ബ്യാരി എന്ന ചിത്രത്തിലൂടെ ദേശീയ അംഗീകാരത്തിന് അര്‍ഹയായ മല്ലിക കേന്ദ്രകഥാപാത്രമായി എത്തുന്ന ചിത്രമാണ് കഥ മാറുകയാണ്. പി കെ സുനില്‍നാഥാണ് ചിത്രത്തിന്റെ സംവിധായകന്‍. അഴിമതി, അനീതി എന്നിവയ്‌ക്കെതിരെ , നിരാലംബരായ രണ്ട് പെണ്‍കുട്ടികള്‍  നടത്തുന്ന പോരാട്ടമാണ് ചിത്രം അവതരിപ്പിക്കുന്നത്. മല്ലികയ്ക്കു പുറമെ പുതുമുഖങ്ങളാണ്  ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പി കെ സുനില്‍നാഥിന്റെയാണ് ഗാനരചന. വെല്‍ക്കം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുനില്‍നാഥ്, സാബു ജി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

    • പി കെ സുനില്‍ നാഥ്
      Director/Producer
    • സാബു ജി
      Producer
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X