Celebs»P.K Sunil Nath
    പി കെ സുനില്‍ നാഥ്

    പി കെ സുനില്‍ നാഥ്

    Director/Producer
    ചലച്ചിത്ര സംവിധായകനാണ് പി കെ സുനില്‍നാഥ്. 2018ല്‍ 'കഥമാറുകയാണ്' എന്ന ചിത്രം സംവിധാനം ചെയ്യ്തു.ബ്യാരി എന്ന ചിത്രത്തിലൂടെ ദേശീയ അംഗീകാരത്തിന് അര്‍ഹയായ മല്ലിക കേന്ദ്രകഥാപാത്രമായി എത്തുന്ന ചിത്രമാണ് കഥ മാറുകയാണ്. അഴിമതി, അനീതി എന്നിവയ്‌ക്കെതിരെ ,... ReadMore
    Famous For
    ചലച്ചിത്ര സംവിധായകനാണ് പി കെ സുനില്‍നാഥ്. 2018ല്‍ 'കഥമാറുകയാണ്' എന്ന ചിത്രം സംവിധാനം ചെയ്യ്തു.ബ്യാരി എന്ന ചിത്രത്തിലൂടെ ദേശീയ അംഗീകാരത്തിന് അര്‍ഹയായ മല്ലിക കേന്ദ്രകഥാപാത്രമായി എത്തുന്ന ചിത്രമാണ് കഥ മാറുകയാണ്. അഴിമതി, അനീതി എന്നിവയ്‌ക്കെതിരെ , നിരാലംബരായ രണ്ട് പെണ്‍കുട്ടികള്‍  നടത്തുന്ന പോരാട്ടമാണ് ചിത്രം അവതരിപ്പിക്കുന്നത്. മല്ലികയ്ക്കു പുറമെ പുതുമുഖങ്ങളാണ്  ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.വെല്‍ക്കം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുനില്‍നാഥ്, സാബു ജി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
    Read More
    പി കെ സുനില്‍ നാഥ് അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X