സാബു ജി
Producer
ചലച്ചിത്ര നിര്‍മ്മാതാവാണ് സാബു ജി. പി കെ സുനില്നാഥ് സംവിധാനം ചെയ്ത 'കഥമാറുകയാണ്' ആണ് നിര്‍മിച്ച ചിത്രം. ബ്യാരി എന്ന ചിത്രത്തിലൂടെ ദേശീയ അംഗീകാരത്തിന് അര്‍ഹയായ മല്ലികയാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.അഴിമതി, അനീതി...
ReadMore
Famous For
ചലച്ചിത്ര നിര്‍മ്മാതാവാണ് സാബു ജി. പി കെ സുനില്നാഥ് സംവിധാനം ചെയ്ത 'കഥമാറുകയാണ്' ആണ് നിര്‍മിച്ച ചിത്രം. ബ്യാരി എന്ന ചിത്രത്തിലൂടെ ദേശീയ അംഗീകാരത്തിന് അര്‍ഹയായ മല്ലികയാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.അഴിമതി, അനീതി എന്നിവയ്ക്കെതിരെ നിരാലംബരായ രണ്ട് പെണ്‍കുട്ടികള്‍ നടത്തുന്ന പോരാട്ടമാണ് ചിത്രം അവതരിപ്പിക്കുന്നത്. മല്ലികയ്ക്കു പുറമെ പുതുമുഖങ്ങളാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.വെല്‍ക്കം പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് ചിത്രം നിര്‍മിച്ചത്.
-
98 കോടി നഷ്ടപ്പെട്ട് ശില്പ ഷെട്ടിയും ഭര്‍ത്താവും! രാജ് കുന്ദ്രയ്ക്ക് എതിരെയുള്ള കേസിൽ സ്വത്ത് കണ്ടുകെ..
-
എന്നെ വർഗീയവാദി ആക്കാൻ മെനക്കെടുന്നവരുടെ ചിന്ത എന്താണ്? വിമര്‍ശകന്റെ വായടപ്പിച്ചുള്ള മറുപടിയുമായി അ�..
-
വേറൊരാളെ റൂമില്‍ കിടത്തില്ല, കല്യാണം കഴിക്കാത്തത് അതുകൊണ്ടാണ്! വിവാഹത്തെ പറ്റി ജാന്മണി പറഞ്ഞത്
-
എന്നെ പറ്റിയുള്ള അത്തരം ഗോസിപ്പുകള്‍ സത്യമല്ല! അഭിനയം ഉപേക്ഷിച്ച് പോയതിന്റെ കാരണത്തെ കുറിച്ച് നടി മീ�..
-
വീണ്ടും പെണ്ണിനെ മാറ്റിയോ? ഗോപി സുന്ദറിനൊപ്പമുള്ള യുവതിയെ തേടി സോഷ്യല്‍ മീഡിയ, പോസ്റ്റിന് വിമര്‍ശനം
-
ഞാന്‍ താലികെട്ടിയ ഉടനെ തിരക്കിനിടയിലൂടെ കൈയ്യിലൊരു പൊതി തന്നു! ഗാന്ധിമതി ബാലനെ കുറിച്ച് ബാലചന്ദ്ര മേ�..
സാബു ജി അഭിപ്രായം