സാബു ജി
Born on
സാബു ജി ജീവചരിത്രം
ചലച്ചിത്ര നിര്‍മ്മാതാവാണ് സാബു ജി. പി കെ സുനില്നാഥ് സംവിധാനം ചെയ്ത 'കഥമാറുകയാണ്' ആണ് നിര്‍മിച്ച ചിത്രം. ബ്യാരി എന്ന ചിത്രത്തിലൂടെ ദേശീയ അംഗീകാരത്തിന് അര്‍ഹയായ മല്ലികയാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.അഴിമതി, അനീതി എന്നിവയ്ക്കെതിരെ നിരാലംബരായ രണ്ട് പെണ്‍കുട്ടികള്‍ നടത്തുന്ന പോരാട്ടമാണ് ചിത്രം അവതരിപ്പിക്കുന്നത്. മല്ലികയ്ക്കു പുറമെ പുതുമുഖങ്ങളാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.വെല്‍ക്കം പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് ചിത്രം നിര്‍മിച്ചത്.