X
ഹോം » താരങ്ങള്‍ » മല്ലിക
മല്ലിക

മല്ലിക

Actress
ജീവചരിത്രം:  അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത നില്‍ക്കൂത്ത് എന്ന ചിത്രത്തില്‍ ബാലതാരമായി അഭിനയിച്ചാണ് മല്ലിക ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്.യഥാര്‍ത്ഥപേര് റീജ വേണുഗോപാല്‍ എന്നാണ്.ചേരന്‍ സംവിധാനം ചെയ്ത ഓട്ടോഗ്രാഫ് എന്ന ചിത്രത്തിലെ അഭിനയിത്തിലൂടെയാണ് ചലച്ചിത്രരംഗത്ത് ശ്രദ്ധിക്കപെടുന്നത്. ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള ഫിലിംഫെയര്‍  പുരസ്‌ക്കാരം ലഭിച്ചിട്ടുണ്ട്.പിന്നീട് നിരവധി തമിഴ് ചിത്രങ്ങളില്‍  സഹനടിയായി അഭിനയിച്ചു.തമിഴ്, മലയാളം, തെലുങ്ക്, ബ്യാരി എന്നീ ഭാഷകളിലായി പത്തിലധികം ചിത്രങ്ങളില്‍  അഭിനയിച്ചിട്ടുണ്ട്. ഇന്ത്യന്‍ റുപ്പി, സ്‌നേഹവീട് എന്നീ മലയാളചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്.2011ല്‍  പ്രദര്‍ശനത്തിനെത്തിയ  ബ്യാരി എന്ന ഭാഷയിലെ ആദ്യ ചിത്രമായ ബ്യാരിയിലെ അഭിനയത്തിന് ആ വര്‍ഷത്തെ ദേശീയ ചലച്ചിത്രപുരസ്‌ക്കാരങ്ങളില്‍  പ്രത്യേക പരാമര്‍ശം ലഭിച്ചു.
കൂടുതൽ വായിക്കുക

മല്ലിക സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
മജു കെ.ബി 28 Oct 2022
പി കെ സുനില്‍ നാഥ് Mar 2018
എം.എ. നിഷാദ് 29 Jun 2012

മല്ലിക: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

കുറിച്ച് മല്ലിക

പേര് മല്ലിക
തൊഴില്‍
ജനിച്ച ദിവസം
ജനിച്ച സ്ഥലം
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

മല്ലിക ആസ്തി

ആസ്തി

മല്ലിക ഫോട്ടോകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+