X
മലയാളം » സിനിമകള്‍ » കളരി വിക്രമന്‍
കളരി വിക്രമന്‍

കളരി വിക്രമന്‍

Drama | 2002 |
Malayalam

കളരി വിക്രമന്‍ കഥ

നവാഗതനായ ദീപക് സംവിധാനം ചെയ്ത ചിത്രമാണ് കളരി വിക്രമന്‍. മുകേഷ് ആണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പരിയാരംപറ്റ ഗ്രാമത്തിന്റെ കഥയാണ് ചിത്രം പറയുന്നത്‌. പരിയാരംപറ്റയുടെ ചരിത്രം തന്നെ തിരുത്തികൊണ്ടാണ് കളരി വിക്രമന്‍ ആ ഗ്രാമത്തിലെത്തിയത്. വിക്രമന്‍ വരുന്നതിന് മുമ്പ്, ശേഷം എന്നിങ്ങനെ രണ്ട് ഘട്ടങ്ങളിലായാണ് പരിയാരംപറ്റ ഗ്രാമത്തിന്റെ ചരിത്രത്തെ ആളുകള്‍ കാണുന്നതുതന്നെ. വൈദ്യതിയും ടെലഫോണും ഇന്നും പരിയാരംപറ്റയിലെത്തിയിട്ടില്ല. പുറംലോകവുമായി യാതൊരു ബന്ധവുമില്ലാത്ത കുറെ മനുഷ്യരാണ് അവിടെ കഴിയുന്നത്. പരിയാരംപറ്റയില്‍ കൗതുകം തോന്നിക്കുന്ന ചില കഥാപാത്രങ്ങളുണ്ട്. സിംഹവാലന്‍ രാവുണ്ണിയും കള്ളന്‍പാക്കരനും കൊളമ്പസ് പരമുപിള്ളയുമെല്ലാം ഗ്രാമത്തിന്റെ മണമുള്ള ചില വിചിത്ര മനുഷ്യരാണ്. ആ മനുഷ്യരുടെയും അവര്‍ക്കിടയിലേക്ക് കടന്നുവന്ന വിക്രമന്റെയും കഥയാണ് കളരി വിക്രമന്‍ പറയുന്നത്. 
Read More

കളരി വിക്രമന്‍ അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

കളരി വിക്രമന്‍ ക്രൂ വിവരങ്ങൾ

സംവിധായകന്‍ ദീപക്
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം NA
നിര്‍മ്മാതാവ്‌ NA
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

×
2.5 /5 Your Rating

കളരി വിക്രമന്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+