X
കപ്പേള

കപ്പേള

Drama | 06 Mar 2020 |
Malayalam

2.6 /5 Users

3 /5 Filmibeat

കപ്പേള കഥ

ചലച്ചിത്ര താരം മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്ത ചിത്രമാണ് കപ്പേള. അന്ന ബെന്‍,ശ്രീനാഥ് ഭാസി,റോഷന്‍ മാത്യു,സുധി കോപ്പ,തന്‍വി റാം തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജിംഷി ഖാലിദാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. അനീസ് നാടോടിയുടേതാണ് കലാസംവിധാനം. വിനായക് ശശികുമാര് ഗാനരചന നിര്‍വ്വഹിച്ച ചിത്രത്തിന്റെ സംഗീത സംവിധാനം സുശിന്‍ ശ്യാം ആണ്. കഥാസ് അണ്‍ടോള്‍ഡിന്റെ ബാനറില്‍ വിഷ്ണു വേണുവാണ് ചിത്രം നിര്‍മ്മിച്ചത്‌.
Read More

കപ്പേള അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

കപ്പേള ക്രൂ വിവരങ്ങൾ

സംവിധായകന്‍ മുസ്തഫ
ഛായാഗ്രഹണം ജിംഷി ഖാലിദ്‌
സംപാദക നൗഫല്‍ അബ്ദുള്ള
സംഗീതം സുശിന്‍ ശ്യാം
നിര്‍മ്മാതാവ്‌ വിഷ്ണു വേണു
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

കപ്പേള പാട്ടുകൾ

കപ്പേള പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.6 /5 Your Rating

കപ്പേള

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+