Malayalam»Movies»Kariyilakkaattupole
    കരിയിലക്കാറ്റുപോലെ

    കരിയിലക്കാറ്റുപോലെ

    Release Date : 31 Mar 1986
    Critics Rating
    Audience Review
    പി. പത്മരാജൻ‎ തിരക്കഥയെഴുതി സംവിധാനം ചെയ്ത 1986-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് കരിയിലക്കാറ്റുപോലെ. മോഹൻലാൽ, മമ്മൂട്ടി, റഹ്‌മാൻ, കാർത്തിക, ശ്രീപ്രിയ, ഉണ്ണിമേരി, ജലജ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. സുധാകർ പി. നായറിന്റെ (മംഗളോദയം സുധാകർ) ശിശിരത്തിൽ ഒരു പ്രഭാതം എന്ന റേഡിയോ നാടകത്തെ ആസ്പദമാക്കി നിർമ്മിക്കപ്പെട്ട ചിത്രം, ഒരു പ്രസിദ്ധ ചലച്ചിത്രസംവിധായകന്റെ മരണവും അതിന്റെ അന്വേഷണവും പ്രമേയമാക്കുന്നു.

    • പി പത്മരാജൻ
      Director/Screenplay
    • ജോൺസൺ
      Music Director
    • വേണു
      Cinematogarphy
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X