Malayalam»Movies»Karl Marx Bhakthanayirunnu
    കാറല്‍ മാക്‌സ് ഭക്തനായിരുന്നു

    കാറല്‍ മാക്‌സ് ഭക്തനായിരുന്നു

    Release Date : 2018
    Critics Rating
    100+
    Interseted To Watch
    ധീരജ് ഡെന്നി,അനീഷ് ജി.മേനോന്‍, ഗോപിക നായര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പുതുമുഖ സംവിധായകരായ സജീര്‍ മജീദ്, വിബിന്‍ എന്‍.വേലായുധന്‍ എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്ത ചിത്രമാണ് കാറല്‍ മാക്‌സ് ഭക്തനായിരുന്നു. വിജു രാമചന്ദ്രനാണ് ചിത്രത്തിന് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. അനില്‍ നെടുമങ്ങാട്, രമേശ് വര്‍മ്മ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. കാലടി സംസ്‌കൃത കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളാണ് ചിത്രം നിര്‍മ്മിക്കുന്നത്. 

    • സജീര്‍ മജീദ്
      Director
    • വിബിന്‍ എന്‍.വേലായുധന്‍
      Director
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X