X
മലയാളം » സിനിമകള്‍ » കഥാനായകൻ
കഥാനായകൻ

കഥാനായകൻ

Comedy | Drama | 09 May 1997 |
Malayalam

2.5 /5 Users

0 /5 Filmibeat

കഥാനായകൻ കഥ

രാജസേനന്റെ സംവിധാനത്തിൽ ജയറാം, കലാമണ്ഡലം കേശവൻ, ഒടുവിൽ ഉണ്ണികൃഷ്ണൻ, ദിവ്യ ഉണ്ണി, കെ.പി.എ.സി. ലളിത എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1997-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് കഥാനായകൻ. ഹൈറേഞ്ച് ഫിലിംസിന്റെ ബാനറിൽ സാഷാ അലാനി നിർമ്മിച്ച ഈ ചിത്രം ഷോഗൺ ഫിലിം റിലീസ് ആണ് വിതരണം ചെയ്തത്. കഥ, തിരക്കഥ എന്നിവ നിർവ്വഹിച്ചത് മണി ഷൊർണൂർ ആണ്. രാജൻ കിഴക്കനേല സംഭാഷണം രചിച്ചിരിക്കുന്നു. എസ്.രമേശൻ നായർ എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് മോഹൻ സിതാര ആണ്. ഗാനങ്ങൾ ആകാശ് ഓഡിയോസ് വിപണനം ചെയ്തിരിക്കുന്നു.
Read More

കഥാനായകൻ അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

കഥാനായകൻ ക്രൂ വിവരങ്ങൾ

സംവിധായകന്‍ രാജസേനൻ
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം മോഹൻ സിത്താര
നിര്‍മ്മാതാവ്‌ സാഷാ അലാനി
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

കഥാനായകൻ പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.5 /5 Your Rating

കഥാനായകൻ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+