X
ഹോം താരങ്ങള്‍ കലാമണ്ഡലം കേശവൻ
കലാമണ്ഡലം കേശവൻ

കലാമണ്ഡലം കേശവൻ

18 May, 1936 |

Actor

ജീവചരിത്രം

പ്രശസ്ത ചലച്ചിത്ര അഭിനേതാവും വാദ്യകലാകാരനുമാണ് കലാമണ്ഡലം കേശവന്‍.1936 മെയ് 18ന് പാലക്കാടു ജില്ലയിലെ  പെരിങ്ങോട്ട് എന്ന സ്ഥലത്ത്  ജനനം.കുറുങ്കാട്ടുമനയ്ക്കല്‍ വാമനന്‍ നമ്പൂതിരിയും നീട്ടിയത്തു വീട്ടില്‍ ജാനകി അമ്മയുമാണ് മാതാപിതാക്കള്‍.ഒമ്പതാം വയസ്സില്‍ ചെണ്ട അഭ്യസിക്കാന്‍ തുടങ്ങി.അമ്മാവനായ നീട്ടിയത്തു ഗോവിന്ദന്‍നായര്‍, മൂത്തമന കേശവന്‍ നമ്പൂതിരി, കലാമണ്ഡലം അച്ചുണ്ണിപ്പൊതുവാള്‍ എന്നിവരാണ് വാദ്യകലയിലെ ഗുരുക്കന്മാര്‍. 1963 മുതല്‍ ഫാക്റ്റ് കഥകളി സ്‌കൂളില്‍ അദ്ധ്യാപകനായി. 1998ല്‍ ജയറാം, കലാഭവന്‍ മണി തുടങ്ങിയവര്‍ അഭിനയിച്ച കഥാനായകന്‍ എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു.പിന്നീട് വാനപ്രസ്ഥം, വലത്തോട്ടു തിരിഞ്ഞാല്‍ നാലാമത്തെ വീട് എന്നീ ചിത്രങ്ങളില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. അറിയപ്പെടുന്ന എഴുത്തുകാരനും ബാലസാഹിത്യകാരനും കൂടിയാണു കലാമണ്ഡലം കേശവന്‍. ഹേ ഭൂമികന്യേ, മേളം, കാര്‍ക്കോടകന്‍, ശാകുന്തളം, രഘുവിജയം, ഏകലവ്യനും അശ്വത്ഥാമാവും, സതിസുകന്യ, വിചിത്രവിജയം, മൃതസഞ്ജീവനി, രുസ്തവും സോറാബും, ഭീമബന്ധനം, കമലദളം, അരങ്ങത്തെ അത്ഭുതപ്രതിഭാസം, അരങ്ങിനു പിന്നില്‍, അമ്മേ കനിയൂ, തേന്‍തുള്ളി, ദശപുഷ്പങ്ങള്‍, മഹച്ചരിതമാല, സന്യാസിക്കഥകള്‍ എന്നിവയാണ് കൃതികള്‍. പാര്‍വതിയാണ് ഭാര്യ. ശ്വാസകോശ രോഗത്തെ തുടര്‍ന്ന്  2009 ഏപ്രില്‍ 25ന് അന്തരിച്ചു. 


കലാമണ്ഡലം കേശവൻ സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
ഷാജി എൻ കരുൺ 13 Oct 1999
കഥാനായകൻ
Malayalam
As Actor
രാജസേനൻ 09 May 1997

കലാമണ്ഡലം കേശവൻ: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

പേര് കലാമണ്ഡലം കേശവൻ
തൊഴില്‍
ജനിച്ച ദിവസം 18 May 1936
പ്രായം 90
ജനിച്ച സ്ഥലം
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

കലാമണ്ഡലം കേശവൻ ആസ്തി

ആസ്തി

Frequently Asked Questions (FAQs) About കലാമണ്ഡലം കേശവൻ

What is കലാമണ്ഡലം കേശവൻ's age?

The age of കലാമണ്ഡലം കേശവൻ in the 2026 was 90.

What is the കലാമണ്ഡലം കേശവൻ date of birth?

The DOB for കലാമണ്ഡലം കേശവൻ was 18 May 1936.

What is കലാമണ്ഡലം കേശവൻ's latest movie?

The most recent movies for കലാമണ്ഡലം കേശവൻ is വാനപ്രസ്ഥം.




Disclaimer

The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.


താരങ്ങളുടെ ജന്മദിനം

കൊച്ചിന്‍ ഹനീഫ

കൊച്ചിന്‍ ഹനീഫ

ഏപ്രില്‍ 22
ശ്വേത മേനോൻ

ശ്വേത മേനോൻ

ഏപ്രില്‍ 23
ശിവദ നായർ

ശിവദ നായർ

ഏപ്രില്‍ 23
വരുണ്‍ ധവാന്‍

വരുണ്‍ ധവാന്‍

ഏപ്രില്‍ 24
സമുദ്രക്കനി

സമുദ്രക്കനി

ഏപ്രില്‍ 26
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+