X
മലയാളം » സിനിമകള്‍ » കെജിഎഫ് 2
കെജിഎഫ് 2

കെജിഎഫ് 2

Drama | Period | 14 Apr 2022 | 168 Mins
Malayalam

2.5 /5 Users

3.5 /5 Filmibeat

കെജിഎഫ് 2 കഥ

2018ല്‍ പുറത്തിറങ്ങിയ കെജിഎഫ് ചാപ്റ്റര്‍ 1ന്റെ രണ്ടാംഭാഗമാണ് കെജിഎഫ് ചാപ്റ്റര്‍ 2. പ്രശാന്ത് നീല്‍ തന്നെ സംവിധാനം ചെയ്ത ചിത്രത്തില്‍ യാഷ് ആണ് നായന്‍. പിരീഡ് ഡ്രാമ ഗ്യാങ്സ്റ്റര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം പൃഥ്വിരാജ് പ്രൊഡക്ഷന്‍സാണ് കേരളത്തില്‍ വിതരണം ചെയ്തത്.   കന്നഡയ്ക്കൊപ്പം ഹിന്ദി, മലയാളം,  തെലുങ്ക്, തമിഴ് ഭാഷകളിലും പ്രദര്‍ശനത്തിനെത്തിയ ചിത്രം  എല്ലാ പതിപ്പുകളില്‍ നിന്നുമായി ഇന്ത്യയില്‍ നിന്നു നേടിയ ആദ്യ ദിന ഗ്രോസ് 134.5 കോടി രൂപയാണ്. ശ്രീനിധി ഷെട്ടി, രവീണ ടണ്ഡന്‍, പ്രകാശ് രാജ്, മാള്‍വിക അവിനാശ്, രാമചന്ദ്ര രാജു, വിനയ് ബിഡപ്പ, സക്കി ലക്ഷ്‍മണ്‍, വസിഷ്ട സിംഹ, ഹരീഷ് റായ്, ഗോവിന്ദ ഗൗഡ, ജോണ്‍ കൊക്കന്‍, ശ്രീനിവാസ് മൂര്‍ത്തി, ടി എസ് നാഗഭരണ, ശരണ്‍, അവിനാശ്,  അശോക് ശര്‍മ്മ, ദിനേശ് മാംഗളൂര്‍, തരക്, അച്യുത് കുമാര്‍, അയ്യപ്പ പി ശര്‍മ്മ, റാവു രമേശ്, ഈശ്വരി റാവു, അര്‍ച്ചന ജോയ്‍സ്, മോഹന്‍ ജുനേജ,  തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഛായാഗ്രഹണം ഭുവന്‍ ഗൗഡ,  ഹൊംബാളെ ഫിലിംസിന്‍റെ ബാനറില്‍ വിജയ് കിരഗണ്ഡൂര്‍ ആണ് ചിത്രം നിര്‍മ്മിച്ചത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ കാര്‍ത്തിക് ഗൗഡ, കെ വി രാമ റാവു, എഡിറ്റിംഗ് ഉജ്വല്‍ കുല്‍ക്കര്‍ണി, പ്രൊഡക്ഷന്‍ ഡിസൈന്‍ ശിവകുമാര്‍ സംഭാഷണ രചന ചന്ദ്രമൗലി എം, ഡോ. സൂരി, പ്രശാന്ത് നീല്‍. ഡബ്ബിംഗ് ആനന്ദ് വൈ എസ്, വസ്ത്രാലങ്കാരം യോഗി ജി രാജ്, ആക്ഷന്‍ അന്‍ബറിവ്, നൃത്തസംവിധാനം ഹര്‍ഷ, മോഹന്‍, സാനിയ സര്‍ധാരിയ, നവീന്‍ ഷെട്ടി, അശ്വിന്‍ മാവ്‍ലെ, ഹസ്സന്‍ ഖാന്‍.
Read More

കെജിഎഫ് 2 അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

കെജിഎഫ് 2 ക്രൂ വിവരങ്ങൾ

സംവിധായകന്‍ പ്രശാന്ത് നീല്‍
ഛായാഗ്രഹണം ഭുവൻ ഗൗഡ
സംപാദക ഉജ്വൽ കുൽക്കർണി
സംഗീതം രവി ബസ്രൂർ
നിര്‍മ്മാതാവ്‌ വിജയ് കിരഗണ്ടൂർ
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

കെജിഎഫ് 2 വിമർശകരുടെ അവലോകനം

അടിമുടി സുനാമി; ഒരു റോക്കി ഭായ് ഷോ | KGF Chapter 2 Review
രണ്ടു മണിക്കൂര്‍ 48 മിനിറ്റ് സ്‌ക്രീനില്‍നിന്ന് കണ്ണെടുക്കാനാകാതെ ഒരു ലാഗ് പോലും ഫീല്‍ ചെയ്യാതെ ഒരു ചിത്രം കാണണമെങ്കില്‍ കെ.ജി.എഫ് 2-വിന് ടിക്കറ്റെടുക
കണ്ടത് തീപ്പൊരി
4

കെജിഎഫ് 2 ട്രെയിലർ

Video Thumbnail

കെജിഎഫ് 2 പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.5 /5 Your Rating

കെജിഎഫ് 2

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+