Malayalam»Movies»Khalasi
    ഖലാസി

    ഖലാസി

    Release Date : Oct 2023
    Critics Rating
    Audience Review
    ദിലീപിനെ നായകനാക്കി നവാഗതനായ മിഥിലാജ് സംവിധാനം ചെയ്ത ചിത്രമാണ് ഖലാസി. മിഥിലാജിനൊപ്പം അനൂരൂപ് കൊയിലാണ്ടിയും സതീഷും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മലബാർ ഖലാസികളുടെ മെയ്ക്കരുത്തിന്‍റെയും മനക്കണക്കിന്‍റേയും കഥയാണ് ചിത്രം പറയുന്നത്. ഗോകുലം മൂവിസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ്  ചിത്രമൊരുക്കുന്നത്.

    • മിഥിലാജ്‌
      Director
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X