X
ഖരം

ഖരം

Drama | 2019 |
Malayalam

ഖരം കഥ

ഡോ പി വി ജോസ് സംവിധാനം ചെയ്ത ചിത്രമാണ് ഖരം.എഴുപതു കാലഘട്ടങ്ങളിലെ ജന്മി കുടിയാന്‍ ബന്ധത്തിന്റെയും ഇടതുപക്ഷ തീവ്രവാദ രാഷ്ട്രീയത്തിന്റെയും പശ്ചാത്തലത്തിലാണ് ചിത്രം കഥ പറയുന്നത്.കണ്ണകി,കണവന്‍ എന്നീ കഥാപാത്രങ്ങളിലൂടെയാണ് ചിത്രം മുന്നോട്ടു പോവുന്നത്.കണ്ണകിയായി പ്രവീണ മാധവും കണവനായി പ്രകാശ് ചെങ്ങളുമാണ് അഭിനയിക്കുന്നത്.സന്തോഷ് കീഴാറ്റൂര്‍,മഞ്ജുളന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ബി രാജകുമാര്‍ ഛായാഗ്രഹണവും ഫൗസിയ അബൂബക്കറും നിര്‍വ്വഹിക്കുന്നു.
Read More

ഖരം അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

ഖരം ക്രൂ വിവരങ്ങൾ

സംവിധായകന്‍ ഡോ. പി വി ജോസ്
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം NA
നിര്‍മ്മാതാവ്‌ NA
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.6 /5 Your Rating

ഖരം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+