കിസ്മത്ത്
നവാഗതനായ ഷാനവാസ് കെ ബാവൂട്ടി സംവിധാനം ചെയ്ത ചിത്രമാണ് കിസ്മത്ത്. നടന്‍ അബിയുടെ മകന്‍ ഷെയിന്‍ നിഗം ആണ് ചിത്രത്തിലെ കേന്ദ്ര നായക കഥാപാത്രത്തെ അവതരിപ്പിച്ചത്. ശ്രുതി മേനോന്‍ ആണ് ചിത്രത്തിലെ നായിക. ബി ടെക് വിദ്യാര്‍ത്ഥിയായ ഇര്‍ഫാനും ചരിത്ര ഗവേഷകയായ അനിതയും തമ്മിലുള്ള പ്രണയമാണ് മലപ്പുറം പശ്ചാത്തലമാക്കി ഒരുക്കിയ കിസ്മത്ത് എന്ന ചിത്രത്തിന്റെ കഥ. കാലങ്ങളായി പ്രണയത്തിന് എതിര് നില്‍ക്കുന്ന വര്‍ഗീയത തന്നെയാണ് കിസ്മത്തിന്റെയും ആശയം. പി ബാലചന്ദ്രന്‍,...
കിസ്മത്ത് ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം കിസ്മത്ത് ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.


Click it and Unblock the Notifications