
നവാഗതനായ ഷാനവാസ് കെ ബാവൂട്ടി സംവിധാനം ചെയ്ത ചിത്രമാണ് കിസ്മത്ത്. നടന് അബിയുടെ മകന് ഷെയിന്‍ നിഗം ആണ് ചിത്രത്തിലെ കേന്ദ്ര നായക കഥാപാത്രത്തെ അവതരിപ്പിച്ചത്. ശ്രുതി മേനോന് ആണ് ചിത്രത്തിലെ നായിക.
ബി ടെക് വിദ്യാര്‍ത്ഥിയായ ഇര്‍ഫാനും ചരിത്ര ഗവേഷകയായ അനിതയും തമ്മിലുള്ള പ്രണയമാണ് മലപ്പുറം പശ്ചാത്തലമാക്കി ഒരുക്കിയ കിസ്മത്ത് എന്ന ചിത്രത്തിന്റെ കഥ. കാലങ്ങളായി പ്രണയത്തിന് എതിര് നില്ക്കുന്ന വര്‍ഗീയത തന്നെയാണ് കിസ്മത്തിന്റെയും ആശയം.
പി ബാലചന്ദ്രന്, സുനില്‍ സുഗത, അലന്‍സിയര്‍, സുരഭി, സജിത മഠത്തില്‍ തുടങ്ങിയവര്‍ മറ്റ് കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നു. സുരേഷ് രാജാണ് ഛായാഗ്രാഹണം...
-
ഷാനവാസ് കെ ബാവൂട്ടിDirector
-
കരിന്തണ്ടന് പിന്നാലെ വിനായകന്റെ തൊട്ടപ്പന്! ഫസ്റ്റ്ലുക്ക് ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ!
-
നായികയാകാൻ താൽപര്യമുണ്ടോ!!'കിസ്മത്ത്' സംവിധായകന്റെ അടുത്ത ചിത്രത്തിലേയ്ക്ക് നായികയെ തേടുന്നു
-
മലയാള സിനിമയില്‍ ഇത് വിവാഹ സീസണ്! ഭാവനയ്ക്ക് പിന്നാലെ കിസ്മത് നായികയും???
-
വിനായകന്റെ ഗംഗ മുതല്‍ നയൻതാരയും കാവ്യ മാധവനും വരെ.. 2016നെ ഞെട്ടിച്ച സ്റ്റണ്ണിംഗ് പെര്‍ഫോമന്‍സുകള്‍!
-
കമ്മട്ടിപ്പാടം, കിസ്മത്ത്, ഗപ്പി, പുലിമുരുകന്... ഫേസ്ബുക്ക് പറയും 2016ലെ ടോപ് 10 മലയാളം സിനിമകൾ!!!
-
തിലകനോട് എനിക്ക് പൊറോട്ടയും ചിക്കനും വേണം എന്നാ ബിനോയ് പറഞ്ഞത്
നിങ്ങളുടെ വിലയിരുത്തലുകള്‍ എഴുതൂ