»   » 'കിസ്മത്തിനെ' കൂവി തോല്‍പ്പിക്കാന്‍ ക്വട്ടേഷന്‍ കൊടുത്തത് ആരാണ്...? പരാതിയുമായി സംവിധായകന്‍

'കിസ്മത്തിനെ' കൂവി തോല്‍പ്പിക്കാന്‍ ക്വട്ടേഷന്‍ കൊടുത്തത് ആരാണ്...? പരാതിയുമായി സംവിധായകന്‍

By: ഭദ്ര
Subscribe to Filmibeat Malayalam

ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്ത ചിത്രമായ കിസ്മത്ത് റിലീസ് ചെയ്ത ദിവസത്തില്‍ തന്നെ മികച്ച പ്രതികരണങ്ങളാണ് ലഭിച്ചത്.

എന്നാല്‍ ചിത്രത്തെ കൂവി തോല്‍പ്പിക്കാന്‍ ശ്രമം നടക്കുന്നുവെന്ന് സംവിധായകന്‍ പറയുന്നു. കഴിഞ്ഞ ദിവസം ചിത്രം റിലീസ് ചെയ്തപ്പോഴാണ് സംഭവം നടന്നത്.

'കിസ്മത്തിനെ' കൂവി തോല്‍പ്പിക്കാന്‍ കൊട്ടേഷന്‍ കൊടുത്തത് ആരാണ്...?


കിസ്മത്ത് എന്ന ചിത്രത്തിന്റെ റിലീസ് ദിവസത്തില്‍ തിയ്യേറ്ററുകളില്‍ കൂവി തോല്‍പ്പിക്കാന്‍ ശ്രമം നടന്നെന്ന് സംവിധായകന്റെ പരാതി.

'കിസ്മത്തിനെ' കൂവി തോല്‍പ്പിക്കാന്‍ കൊട്ടേഷന്‍ കൊടുത്തത് ആരാണ്...?


റിലീസ് ദിവസമായ ഞായറാഴ്ച കോഴിക്കോട് കോറണേഷനിലും എറണാകുളം പത്മയിലുമാണ് ഒരു സംഘം ആളുകള്‍ ചിത്രം ആരംഭിക്കുന്നത് മുതല്‍ കൂവി തോല്‍പ്പിക്കാന്‍ ശ്രമം നടത്തിയത്.

'കിസ്മത്തിനെ' കൂവി തോല്‍പ്പിക്കാന്‍ കൊട്ടേഷന്‍ കൊടുത്തത് ആരാണ്...?


സാമകാലിക വിഷയത്തെ ചര്‍ച്ച ചെയ്തു കൊണ്ട് യഥാര്‍ത്ഥ സംഭവത്തെ അവതരിപ്പിച്ച ചിത്രത്തിന് മികച്ച പ്രതികരമാണ് ആരാധകരില്‍ നിന്നും ലഭിച്ചത്. തിയ്യേറ്ററുകളില്‍ എത്തി കൂവിയവര്‍ക്കെതിരെ ഇവര്‍ പരാതി പറഞ്ഞിരുന്നു.

'കിസ്മത്തിനെ' കൂവി തോല്‍പ്പിക്കാന്‍ കൊട്ടേഷന്‍ കൊടുത്തത് ആരാണ്...?

ചിത്രത്തിന്റെ വിജയത്തെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നത് ആരാണെന്ന് വ്യക്തമല്ല.

English summary
Somebody scream in theater when the kismath releasing day
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam