Celebs»Anand Bal
    ആനന്ദ് ബാല്‍

    ആനന്ദ് ബാല്‍

    Actor
    പ്രശസ്ത ചലച്ചിത്ര നടനാണ് ആനന്ദ് ബാല്‍. 2001ല്‍ പുറത്തിറങ്ങിയ ബൂര്‍ഷ എന്ന ഷോര്‍ട്ട് ഫിലിമിലൂടെയാണ് അഭിനയരംഗത്തെത്തുന്നത്. 2016ല്‍ പുറത്തിറങ്ങിയ കിസ്മത്ത് എന്ന ചിത്രത്തിലെ പ്ലാസ ഖലീല്‍ എന്ന കഥാപാത്രത്തിലൂടെയാണ് വെള്ളിത്തിരയിലെത്തുന്നത്.... ReadMore
    Famous For
    പ്രശസ്ത ചലച്ചിത്ര നടനാണ് ആനന്ദ് ബാല്‍. 2001ല്‍ പുറത്തിറങ്ങിയ ബൂര്‍ഷ എന്ന ഷോര്‍ട്ട് ഫിലിമിലൂടെയാണ് അഭിനയരംഗത്തെത്തുന്നത്. 2016ല്‍ പുറത്തിറങ്ങിയ കിസ്മത്ത് എന്ന ചിത്രത്തിലെ പ്ലാസ ഖലീല്‍ എന്ന കഥാപാത്രത്തിലൂടെയാണ് വെള്ളിത്തിരയിലെത്തുന്നത്. തുടര്‍ന്ന് ആമി, തീവണ്ടി, കല്‍ക്കി തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.

    Read More
    ആനന്ദ് ബാല്‍ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X