»   »  നായികയാകാൻ താൽപര്യമുണ്ടോ!!'കിസ്‍മത്ത്' സംവിധായകന്റെ അടുത്ത ചിത്രത്തിലേയ്ക്ക് നായികയെ തേടുന്നു

നായികയാകാൻ താൽപര്യമുണ്ടോ!!'കിസ്‍മത്ത്' സംവിധായകന്റെ അടുത്ത ചിത്രത്തിലേയ്ക്ക് നായികയെ തേടുന്നു

Written By:
Subscribe to Filmibeat Malayalam

പ്രണയത്തിന്റെ മറ്റൊരു തലം പറഞ്ഞ ചിത്രമാണ് ഷാനവാസ് കെ. ബാവക്കുട്ടിയുടെ കിസ്മത്ത്. ചിത്രത്തിന്റെ വിജയത്തിനു ശേഷം ഷാനവാസ് കെ ബാബുട്ടി സംവിധാനം ചെയ്യുന്ന പുതിയ സിനിമയിലേയ്ക്ക് നായികയെ തേടുന്നു. 16-20 ഇടയിൽ പ്രായമുള്ള പെൺകുട്ടികളെയാണ് ആവശ്യം. ചിത്രത്തിൽ അഭിനയിക്കാൻ താൽപര്യമുള്ള മോക്കപ്പും എഡിറ്റു ചെയ്യാത്ത് ഫോട്ടോയും ബയോഡാറ്റയും sagarfilms2018@gmail.com എന്ന മെയില്‍ ഐഡിയിലേക്കയക്കുക.

casting call

മകളാണെങ്കിലും ചുണ്ടിൽ അങ്ങനെ ഉമ്മ വയ്ക്കാൻ പാടില്ല!! ഐശ്വര്യയ്ക്ക് നേരെ സോഷ്യൽ മീഡിയയിൽ പൊങ്കാല

യുവതാരം ഷൈൻ നിഗവും അവതാരകയും നടിയുമായ ശ്രുതി മേനോൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമായിരുന്നു കിസ്മത്ത്. ഇതുവരെ കണ്ടിട്ടില്ലാത്ത പ്രേമയമായിരുന്നു ചിത്രത്തിലേത്. തന്റെ കന്നി ചിത്രമായ കിസ്മത്തിൽ തന്നെ ഷാനവാസ് കെ ബാവക്കുട്ടി തന്റേതായ കഴിവ് തെളിയിച്ചിരുന്നു. മികച്ച നവാഗത സംവിധായകനുള്ള പുരസ്കാരം കിസമത്തിലൂടെ ഷാനവാസിന് ലഭിച്ചിരുന്നു.

നിവിൻ ഇല്ലായിരുന്നുവെങ്കിൽ ഇങ്ങനെയൊന്നും സംഭവിക്കില്ല!! സഖാവിന് സല്യൂട്ട്...

2016 ൽ പുറത്തിറങ്ങിയ ചിത്രത്തിന് മികച്ച പ്രേക്ഷക ശ്രദ്ധയം അതുപോലെ നിരൂപണ ശ്രദ്ധയും നേടിയിരുന്നു.സാഗര്‍ സിനിമാസിന്റെ ബാനറില്‍ സാഗര്‍ ഷരീഫ് നിര്‍മ്മിക്കുന്ന ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത് പി. എസ്. റഫീഖാണ്. മികച്ച താരനിരയായിരുന്നു കിസ്മത്തിൽ

English summary
castingcall kismath dirctor shanavas k bahavakutty next film

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X