Malayalam»Movies»Koodikkazhcha
    കൂടിക്കാഴ്ച

    കൂടിക്കാഴ്ച

    Release Date : 1991
    Critics Rating
    100+
    Interseted To Watch
    ടി എസ് സുരേഷ് ബാബുവിന്റെ സംവിധാനത്തില്‍ 1991ല്‍ പുറത്തിറങ്ങിയ ചിത്രമാണ് കൂടിക്കാഴ്ച. ജയറാം,ജഗദീഷ്,സുകുമാരന്‍,ബാബു ആന്റണി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. പ്രതാപചന്ദ്രന്‍,സന്തോഷ്,ശിവജി,ഉര്‍വശി,ചിത്ര,ഉഷ,അടൂര്‍ ഭവാനി,കാലടി ഓമന എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

    ബിച്ചു തിരുമലയുടെ വരികള്‍ക്ക് എസ് പി വെങ്കിടേഷ് ആണ് സംഗീതം നല്‍കിയത്. എം ജി ശ്രീകുമാര്‍,കെ എസ് ചിത്ര എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. കാസ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ തൊമ്മിക്കുഞ്ഞ് ആണ് ചിത്രം നിര്‍മ്മിച്ചത്.

    • ടി എസ് സുരേഷ് ബാബു
      Director
    • തൊമ്മിക്കുഞ്ഞ്
      Producer
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X