Malayalam»Movies»Koottu
    കൂട്ട്

    കൂട്ട്

    Release Date : May 2004
    1.5/5
    Critics Rating
    Audience Review
    ജയപ്രകാശിന്റെ സംവിധാനത്തില്‍ 2004ല്‍ പുറത്തിറങ്ങിയ ചിത്രമാണ് കൂട്ട്. അരവിന്ദ്, ലെന തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. വിഷ്ണപ്രകാശ്, പ്രേംകുമാര്‍, ശോഭ മേനോന്‍, സുകുമാരി, സായികുമാര്‍, മനോജ് കെ ജയന്‍, ജഗദീഷ് എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഗിരീഷ് പുത്തഞ്ചേരി, കൈതപ്രം ദാമോദരന്‍ നമ്പൂതിരി എന്നിവരുടെ വരികള്‍ക്ക് മോഹന്‍ സിതാരയാണ് സംഗീതം നല്‍കിയത്. കെ ജെ യേശുദാസ്, അഫ്‌സല്‍, ആശ മേനോന്‍, രാജേഷ് വിജയ്, ശ്രീനിവാസ്, വിധു പ്രതാപ് എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചത്. ലിവാസ് ഇന്റര്‍നാഷണല്‍ ഫിലിംസിന്റെ ബാനറിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്.

    • ജയപ്രകാശ്
      Director
    • അഷറഫ്‌
      Producer
    • മുനീര്‍
      Producer
    • മോഹൻ സിത്താര
      Music Director
    • ഗിരീഷ് പുത്തഞ്ചേരി
      Lyricst
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X