Celebs»Aravind
    അരവിന്ദ്‌

    അരവിന്ദ്‌

    Actor
    പ്രശസ്ത ചലച്ചിത്ര നടനാണ് അരവിന്ദ്.ഒരു പ്രൊഫഷണല്‍ ഡാന്‍സര്‍ കൂടിയായ അരവിന്ദ് രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനം എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്ത് ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്.നന്ദനം സൂപ്പര്‍ഹിറ്റായതോടെ മികച്ച കഥാപാത്രങ്ങള്‍... ReadMore
    Famous For
    പ്രശസ്ത ചലച്ചിത്ര നടനാണ് അരവിന്ദ്.ഒരു പ്രൊഫഷണല്‍ ഡാന്‍സര്‍ കൂടിയായ അരവിന്ദ് രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനം എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്ത് ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്.നന്ദനം സൂപ്പര്‍ഹിറ്റായതോടെ മികച്ച കഥാപാത്രങ്ങള്‍ അരവിന്ദിനെ തേടിയെത്തി.ഏഴോളം മലയാള ചിത്രങ്ങളില്‍ പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.പ്രജാപതി,നന്മ,പോസിറ്റീവ്,മുല്ലവള്ളിയും തേന്മാവും തുടങ്ങിയ ചിത്രങ്ങളുടെ നൃത്തസംവിധായകന്‍ കൂടിയാണ്‌.
    Read More
    അരവിന്ദ്‌ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X