Celebs»Aravind»Biography

    അരവിന്ദ്‌ ജീവചരിത്രം

    പ്രശസ്ത ചലച്ചിത്ര നടനാണ് അരവിന്ദ്.ഒരു പ്രൊഫഷണല്‍ ഡാന്‍സര്‍ കൂടിയായ അരവിന്ദ് രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനം എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്ത് ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്.നന്ദനം സൂപ്പര്‍ഹിറ്റായതോടെ മികച്ച കഥാപാത്രങ്ങള്‍ അരവിന്ദിനെ തേടിയെത്തി.ഏഴോളം മലയാള ചിത്രങ്ങളില്‍ പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.പ്രജാപതി,നന്മ,പോസിറ്റീവ്,മുല്ലവള്ളിയും തേന്മാവും തുടങ്ങിയ ചിത്രങ്ങളുടെ നൃത്തസംവിധായകന്‍ കൂടിയാണ്‌.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X