Malayalam»Movies»Krithyam
    കൃത്യം

    കൃത്യം

    Release Date : 06 May 2005
    Critics Rating
    Audience Review
    വിജി തമ്പിയുടെ സംവിധാനത്തില്‍ 2005ല്‍ പുറത്തിറങ്ങിയ ചിത്രമാണ് കൃത്യം. പൃഥ്വിരാജ്‌,ഇന്ദ്രജിത്ത്,ജഗതി ശ്രീകുമാര്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. പൃഥ്വിരാജ് ഇരട്ടവേഷത്തിലാണ് ചിത്രത്തിലെത്തുന്നത്. എഡിറ്റിങ്ങ് എ.ശ്രീകര്‍ പ്രസാദും ഛായാഗ്രഹണം ശ്യാംദത്തും നിര്‍വ്വഹിച്ചിരിക്കുന്നു. ശ്രീ ഉത്രട്ടാതി ഫിലിംസിന്റെ ബാനറില്‍ ശശി അയ്യന്‍ചിറയാണ് ചിത്രം നിര്‍മ്മിച്ചത്.

    • വിജി തമ്പി
      Director
    • ശ്യാംദത്ത്
      Cinematogarphy
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X