X
കുമാരി

കുമാരി

Horror | 28 Oct 2022 |
Malayalam

2.5 /5 Users

0 /5 Filmibeat

കുമാരി കഥ

ഐശ്വര്യ ലക്ഷ്മിയെ നായികയാക്കി നിര്‍മല്‍ സഹദേവ് സംവിധാനം ചെയ്ത ചിത്രമാണ് കുമാരി.  ഹൊറര്‍ ത്രില്ലറായി അണിയിച്ചൊരുക്കിയ ചിത്രത്തിന്റെ കഥയും തിരക്കഥയും നിര്‍മല്‍ തന്നെയാണ് എഴുതിയത്. നാടോടിക്കഥകളെ അടിസ്ഥാനമാക്കി ഒരു പുരാണകഥയാണ് ചിത്രം പറയുന്നത്. സച്ചിന്‍ രാംദാസും നിര്‍മലും ചേര്‍ന്നാണ് കഥ എഴുതിയത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോന്‍ അവതരിപ്പിച്ച ചിത്രം നിര്‍മല്‍ സഹദേവ്, ജിജു ജോണ്‍, ജേക്‌സ് ബിജോയ്, ശ്രീജിത്ത് സാരംഗ്, തുടങ്ങിയവര്‍ ചേര്‍ന്നാണ് നിര്‍മ്മിച്ചത്.
Read More

കുമാരി വിമർശകരുടെ അവലോകനം

https://www.mathrubhumi.com
കെട്ടുകഥയെന്നോ മുത്തശിക്കഥയെന്നോ വിളിക്കാവുന്ന പ്രമേയത്തെ കെട്ടുറപ്പുള്ള തിരക്കഥയിലൂടെയും​ ​ഗംഭീര മേക്കിങ്ങിലൂടെയും ​​മികച്ചതാക്കാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്.
https://www.manoramaonline.com
അതേ, കുമാരി ഒരു സങ്കൽപ്പിക ദേശത്തിന്റെ മാത്രം പ്രതീകമല്ല. ഓരോ വീടിന്റെയും ഓരോ നാടിന്റെയും പ്രതീകമാണ്.ഭരണാധികാരി ആണോ, പെണ്ണോ എന്നുള്ളതല്ല പകരം അവർക്ക് അതിനുള്ള കഴിവുണ്ടോ എന്നു കൂടി ചിന്തിക്കണമെന്ന് കുമാരി ഓർമിപ്പിക്കുന്നു.

കുമാരി ട്രെയിലർ

Video Thumbnail

കുമാരി പാട്ടുകൾ

കുമാരി പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.5 /5 Your Rating

കുമാരി

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+