കുന്തം

    കുന്തം

    Release Date : 2018
    Critics Rating
    100+
    Interseted To Watch
    നിയാസ് യെമ്മച്ച് സംവിധാനം ചെയ്ത ചിത്രമാണ് കുന്തം. വിപിന്‍ മോഹന്‍, ഷെറിന്‍ മലൈക, മനു ഭഗത്, കുളപ്പുള്ളി ലീല എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. രതീഷ് വേഗയുടേതാണ് സംഗീതം. വിപിന്‍ മോഹന്‍ സുധി എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. മലൈക എന്റര്‍ടൈന്‍മെന്‍സിന്റെ ബാനറില്‍ ഷെറിന്‍ മലൈകയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

    • നിയാസ് യെമ്മച്ച്
      Director
    • ഷെറിന്‍ മലൈക
      Producer
    • വിപിന്‍ മോഹന്‍
      Producer
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X