Celebs»Niyas Yemmech
    നിയാസ് യെമ്മച്ച്

    നിയാസ് യെമ്മച്ച്

    Director
    ചലച്ചിത്ര സംവിധായകനാണ് നിയാസ് യെമ്മച്ച്. 2017ല്‍ പ്രദര്‍ശനത്തിനെത്തിയ 'കുന്തം' ആണ് സംവിധാനം ചെയ്ത ആദ്യ ചിത്രം.വിപിന്‍ മോഹന്‍, ഷെറിന്‍ മലൈക, മനു ഭഗത്, കുളപ്പുള്ളി ലീല എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. വിപിന്‍ മോഹന്‍ സുധി എന്ന... ReadMore
    Famous For
    ചലച്ചിത്ര സംവിധായകനാണ് നിയാസ് യെമ്മച്ച്. 2017ല്‍ പ്രദര്‍ശനത്തിനെത്തിയ 'കുന്തം' ആണ് സംവിധാനം ചെയ്ത ആദ്യ ചിത്രം.വിപിന്‍ മോഹന്‍, ഷെറിന്‍ മലൈക, മനു ഭഗത്, കുളപ്പുള്ളി ലീല എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. വിപിന്‍ മോഹന്‍ സുധി എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. മലൈക എന്റര്‍ടൈന്‍മെന്‍സിന്റെ ബാനറില്‍ ഷെറിന്‍ മലൈക,വിപിന്‍ മോഹന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
    Read More
    നിയാസ് യെമ്മച്ച് അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X