Malayalam»Movies»Kurukkan
    കുറുക്കൻ

    കുറുക്കൻ

    Release Date : Jun 2023
    Critics Rating
    Audience Review
    വിനീത് ശ്രീനിവാസന്‍, ഷൈന്‍ ടോം ചാക്കോ, ശ്രീനിവാസന്‍ എന്നിവര്‍ പ്രധാന താരങ്ങളായി എത്തുന്ന ചിത്രമാണ് കുറുക്കന്‍. നവാഗതനായ ജയലാല്‍ ദിവാകരനാണ് ചിത്രത്തിന്റെ സംവിധായകന്‍. വര്‍ണചിത്രയുടെ ബാനറില്‍ മഹാ സുബൈര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.
     
    ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലറായി ഒരുക്കിയ ചിത്രത്തില്‍ അന്‍സിബ ഹസന്‍, സുധീര്‍ കരമന, മാളവിക മേനോന്‍, ഗൗരി നന്ദ, അശ്വത് ലാല്‍ എന്നിവരാണ് മറ്റു പ്രധാന താരങ്ങള്‍. മനോജ് റാം സിങ്ങാണ് തിരക്കഥ എഴുതിയത്. ജിബു ജേക്കബാണ് ഛായാഗ്രാഹകന്‍. മനു മഞ്ജിത്തിന്റെ വരികള്‍ക്ക് ഉണ്ണി ഇളയരാജ സംഗീതം നല്‍കിയിരിക്കുന്നു.
     


    • ജയലാൽ ദിവാകരൻ
      Director
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X