Malayalam»Movies»Kuthirappavan
    കുതിരപ്പവന്‍

    കുതിരപ്പവന്‍

    Release Date : Apr 2019
    Cast :
    Critics Rating
    Audience Review
    സംവിധായകന്‍ ജീത്തു ജോസഫിന്റെ സഹായിയായി പ്രവര്‍ത്തിച്ചിരുന്ന സുധീഷ് രാമചന്ദ്രന്‍ സ്വതന്ത്ര സംവിധായകനാകുന്ന ചിത്രമാണ് കുതിരപ്പവന്‍.പുതുമുഖങ്ങളാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.പുതുമുഖങ്ങള്‍ക്കു പുറമെ മലയാളത്തിലെ മുന്‍നിര താരങ്ങളും ചിത്രത്തിന്റെ ഭാഗമാണ്.ഷിനോദ് മലയാറ്റൂര്‍ ആണ് ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നത്. സംഗീതം ഔസേപ്പച്ചന്‍.ഛായഗ്രഹണം രവി ചന്ദ്രന്‍. 

    • സുധീഷ് രാമചന്ദ്രന്‍
      Director
    • ഔസേപ്പച്ചൻ
      Music Director
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X