Malayalam»Movies»Madha Gaja Raja
    മധ ഗജ രാജ

    മധ ഗജ രാജ

    Release Date : 2017
    Critics Rating
    100+
    Interseted To Watch
    സുന്ദര്‍ സി സംവിധാനം ചെയ്ത തമിഴ് ചിത്രമാണ് മധ ഗജ രാജ. വിശാല്‍ കൃഷ്ണ, വരലക്ഷമി ശരത്കുമാര്‍, സന്താനം, നിഥിന്‍ സത്യ, പ്രകാശ് രാജ് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. അണ്ണാമലൈ, പ വിജയ്   എന്നിവരുടെ വരികള്‍ക്ക് വിജയ് ആന്റണിയാണ് സംഗീതം നല്‍കുന്നത്. 

    ചിന്നപൊണ്ണു, വിശാല്‍ കൃഷ്ണ, വിജയ് ആന്റണി, സന്തോഷ്, ഹരിഹരന്‍ എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങള്‍ ആലപിക്കുന്നത്. ആക്ഷന്‍ -കോമഡി ചിത്രമായ  മധ ഗജ രാജ നിര്‍മ്മിക്കുന്നത്  സരണ്‍ ആണ്.

    • സുന്ദർ സി
      Director
    • ചിന്നപൊണ്ണു
      Singer
    • വിശാല്‍ കൃഷ്ണ
      Singer
    • വിജയ് ആന്റണി
      Singer
    • സന്തോഷ്
      സന്തോഷ്
      Singer
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X