Celebs»Varalaxmi Sarathkumar
    വരലക്ഷ്മി ശരത്കുമാര്‍

    വരലക്ഷ്മി ശരത്കുമാര്‍

    Actress/Actor
    Born : 03 Mar 1985
    Birth Place : chennai
    ഇന്ത്യന്‍ ചലച്ചിത്ര നടിയാണ് വരലക്ഷ്മി ശരത്കുമാര്‍. തമിഴ് നടന്‍ ശരത് കുമാരിന്റെ മകളാണ്. തമിഴ്, കന്നട ഭാഷകളില്‍ അഭിനയിച്ചിട്ടുണ്ട്. മലയാളത്തില്‍ മമ്മൂട്ടി അഭിനയിക്കുന്ന കസബ എന്ന ചിത്രത്തിലാണ് അഭിനയിച്ചത്. തമിഴ് ചിത്രമായ പോടാ പോടി എന്ന... ReadMore
    Famous For
    ഇന്ത്യന്‍ ചലച്ചിത്ര നടിയാണ് വരലക്ഷ്മി ശരത്കുമാര്‍. തമിഴ് നടന്‍ ശരത് കുമാരിന്റെ മകളാണ്. തമിഴ്, കന്നട ഭാഷകളില്‍ അഭിനയിച്ചിട്ടുണ്ട്. മലയാളത്തില്‍ മമ്മൂട്ടി അഭിനയിക്കുന്ന കസബ എന്ന ചിത്രത്തിലാണ് അഭിനയിച്ചത്. തമിഴ് ചിത്രമായ പോടാ പോടി എന്ന ചിത്രത്തിലാണ് അഭിനയം ആരംഭിച്ചത്. 1985 മാര്‍ച്ച് 5നാണ് ജനനം. ശരത്കുമാറിന്റെ നാലുമകളില്‍ മൂത്തകുട്ടിയാണ്. മൈക്രോബയോളജിയില്‍ ബുരുദ്ധവും എംബിയും കരസ്ഥമാക്കി. മുംബൈയിലെ അനുപംഖേറിന്റെ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നാണ് അഭിനയം പഠിച്ചത്. 


    Read More
    വരലക്ഷ്മി ശരത്കുമാര്‍ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X