X
മലയാളം » സിനിമകള്‍ » മദ്രാസ് ലോഡ്ജ്
മദ്രാസ് ലോഡ്ജ്

മദ്രാസ് ലോഡ്ജ്

Drama | Sep 2023 |
Malayalam

2.5 /5 Users

0 /5 Filmibeat

മദ്രാസ് ലോഡ്ജ് കഥ

പ്രാണ എന്ന ചിത്രത്തിനുശേഷം വികെ പ്രകാശ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മദ്രാസ് ലോഡ്ജ്. അനൂപ് മേനോനാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ബ്യൂട്ടിഫുള്‍ എന്ന ചിത്രത്തിലാണ് വികെ പ്രകാശും അനൂപ് മേനോനും ആദ്യമായി ഒന്നിക്കുന്നത്. ജയസൂര്യയായിരുന്നു ചിത്രത്തിലെ നായകന്‍. അതിന് ശേഷം ട്രിവാന്‍ഡ്രം ലോഡ്ജ് എന്ന ചിത്രത്തിന് വേണ്ടിയും അനൂപ് മേനോന്‍ വികെ പ്രകാശിന് വേണ്ടി തിരക്കഥ ഒരുക്കിയിരുന്നു. അനൂപ് മേനോന്‍ തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവെച്ചത്. 999 എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില് നോബിള്‍ ജോസാണ് ചിത്രം നിര്‍മിക്കുന്നത്.
Read More

മദ്രാസ് ലോഡ്ജ് ക്രൂ വിവരങ്ങൾ

സംവിധായകന്‍ വി കെ പ്രകാശ്
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം NA
നിര്‍മ്മാതാവ്‌ നോബിള്‍ ജോസ്
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

മദ്രാസ് ലോഡ്ജ് പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.5 /5 Your Rating

മദ്രാസ് ലോഡ്ജ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+