മംഗ്ലീഷ്
റെഡ് വൈനിനു ശേഷം സലാം ബാപ്പു സംവിധാനം ചെയ്ത ചിത്രമാണ് മംഗ്ലീഷ്. കരോളിന്‍ ബെക്ക് എന്ന ഹോളണ്ടുകാരിയാണ് ചിത്രത്തിൽ മമ്മൂട്ടിയുടെ നായിക. ഡെച്ച് സിനിമകളിലും, പരസ്യചിത്രങ്ങളിലും കരോളിൻ നേരത്തെ അഭിനയിച്ചിടുണ്ട്. മാലിക് ഭായ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. കൊച്ചിയിലെ ഹാര്‍ബറില്‍ മീന്‍ കച്ചവടത്തിന്റെ ലേലം മുതല്‍ വിവിധ ഇടപാടുകൾ നടത്തി ജീവിക്കുന്ന മാലിക്‌ഭായ് ഏവര്‍ക്കും പ്രിയങ്കരനാണ്. ഒരു ദിവസം...
മംഗ്ലീഷ് ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം മംഗ്ലീഷ് ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.


Click it and Unblock the Notifications