മംഗ്ലീഷ് കഥ
ഒരു ദിവസം മിഷേല്‍ എന്ന വിദേശവനിത മാലിക്‌ഭായ്‌യെ കാണുവാനായി ഹാർബറിൽ എത്തുന്നു. മാലിക് പറയുന്നത് മിഷേലിനും മിഷേല്‍ പറയുന്നത് മാലിക് ഭായ്‌ക്കും അറിയാന്‍ കഴിയാത്ത സാഹചര്യത്തില്‍ അവര്‍ നേരിടുന്ന രസകരമായ മുഹൂര്‍ത്തങ്ങളാണ് മംഗ്ലീഷ് എന്ന ചിത്രത്തില്‍ സലാം ബാപ്പു ദൃശ്യവല്‍ക്കരിച്ചിരിക്കുന്നത്.
ടിനി ടോം, ജോജോ, വിനയ് ഫോര്‍ട്ട്, മുകുന്ദന്‍, സുധീര്‍ കരമന, രാമു, സത്താര്‍, രവീന്ദ്രന്‍, സുനില്‍ സുഖദ, കലിംഗ ശശി, കലാഭവന്‍ റഹ്‌മാന്‍, ചെമ്പില്‍ അശോകന്‍, കലാഭവന്‍ ഹനീഷ്, തുടങ്ങിയവരാണ് മംഗ്ലീഷിലെ മറ്റു പ്രധാന താരങ്ങള്‍.
നവാഗതനായ റിയാസാണ് കഥയും, തിരക്കഥയും, സംഭാഷണങ്ങളും തയ്യാറാക്കിയിരിക്കുന്നത്. റഫീഖ് അമ്മഹദ്, സന്തോഷ് വര്‍മ്മ എന്നിവരുടെ വരികള്‍ക്ക് ഗോപി സുന്ദർ ഈണം പകർന്നിരിക്കുന്നു.
** Note : Hello! Would you like to share the storyline of the movie മംഗ്ലീഷ് or provide updates on the cast and crew with us? Kindly send your contributions to [email protected].


Click it and Unblock the Notifications