X
മലയാളം » സിനിമകള്‍ » മാന്നാർമത്തായി സ്പീക്കിങ്ങ് 2
മാന്നാർമത്തായി സ്പീക്കിങ്ങ് 2

മാന്നാർമത്തായി സ്പീക്കിങ്ങ് 2

Comedy | 24 Jan 2014 |
Malayalam

2.5 /5 Users

2.5 /5 Filmibeat

മാന്നാർമത്തായി സ്പീക്കിങ്ങ് 2 കഥ

മമാസിന്റെ സംവിധാനത്തിൽ ഇന്നസെന്റ്, മുകേഷ്, സായി കുമാർ, ബിജു മേനോൻ, ഷമ്മി തിലകൻ, അപർണ ഗോപിനാഥ് എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2014 ജനുവരി 24-ന് പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് 'മാന്നാർമത്തായി സ്പീക്കിങ്ങ് 2'. 1989-ൽ പുറത്തിറങ്ങിയ റാംജിറാവ് സ്പീക്കിങ്ങ് എന്ന സിദ്ദിഖ്-ലാൽ ചിത്രത്തിൻറെ മൂന്നാം ഭാഗമാണ് ഈ ചിത്രം. മാന്നാർമത്തായി സ്പീക്കിങ്ങ് എന്ന പേരിൽ 1995-ൽ ചിത്രത്തിൻറെ രണ്ടാം ഭാഗം പുറത്തിറങ്ങിയിരുന്നു.
Read More

മാന്നാർമത്തായി സ്പീക്കിങ്ങ് 2 അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

മാന്നാർമത്തായി സ്പീക്കിങ്ങ് 2 ക്രൂ വിവരങ്ങൾ

സംവിധായകന്‍ മമാസ് ചന്ദ്രന്‍
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം രാഹുൽ രാജ്
നിര്‍മ്മാതാവ്‌ NA
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

മാന്നാർമത്തായി സ്പീക്കിങ്ങ് 2 പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.5 /5 Your Rating

മാന്നാർമത്തായി സ്പീക്കിങ്ങ് 2

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+