X
ഹോം താരങ്ങള്‍ മമാസ് ചന്ദ്രന്‍
മമാസ് ചന്ദ്രന്‍

മമാസ് ചന്ദ്രന്‍

19 Apr, 2026 |

Director/Story Writer/Screenplay Writer

ജീവചരിത്രം

മലയാളചലച്ചിത്രസംവിധായകനാണ് മമാസ് ചന്ദ്രന്‍.ദിലീപ്, ഇന്നസെന്റ്, കാവ്യാമാധവന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ പാപ്പി അപ്പച്ചാ എന്ന ചിത്രമാണ് ആദ്യമായി സംവിധാനം ചെയ്തത്.2012ല്‍ പുതുമുഖങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കി സിനിമാ കമ്പനി  എന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തു.2014ല്‍ മാന്നാര്‍ മത്തായി സ്പീക്കിങ്ങ് 2 എന്ന ചിത്രം സംവിധാനം ചെയ്തു.സൂപ്പര്‍ഹിറ്റ് ചിത്രമായ മാന്നാര്‍ മത്തായി സ്പീക്കിങ്ങ് എന്ന ചിത്രത്തിന്റെ രണ്ടാഭാഗമാണ് മാന്നാര്‍ മത്തായി സ്പീക്കിങ്ങ് 2.ഇന്നസെന്റ്, മുകേഷ്, സായ്കുമാര്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ചിത്രം എസ് ജെ എം എന്റര്‍ടെയ്ന്‍മെന്‍സിന്റെ ബാനറില്‍ സിബി തോട്ടുപുറം, ബോബി മുണ്ടമറ്റം എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിച്ചത്.


മമാസ് ചന്ദ്രന്‍ സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
ഇമ്രാൻ 3:185
Malayalam
As Director
മമാസ് ചന്ദ്രന്‍ 2022

മമാസ് ചന്ദ്രന്‍: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

പേര് മമാസ് ചന്ദ്രന്‍
തൊഴില്‍
ജനിച്ച ദിവസം
ജനിച്ച സ്ഥലം
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

മമാസ് ചന്ദ്രന്‍ ആസ്തി

ആസ്തി

Frequently Asked Questions (FAQs) About മമാസ് ചന്ദ്രന്‍

What is മമാസ് ചന്ദ്രന്‍'s age?

The age of മമാസ് ചന്ദ്രന്‍ in the 2026 was NA.

What is മമാസ് ചന്ദ്രന്‍'s latest movie?

The most recent movies for മമാസ് ചന്ദ്രന്‍ is മാന്നാർമത്തായി സ്പീക്കിങ്ങ് 2.




Disclaimer

The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.


താരങ്ങളുടെ ജന്മദിനം

കൊച്ചിന്‍ ഹനീഫ

കൊച്ചിന്‍ ഹനീഫ

ഏപ്രില്‍ 22
ശ്വേത മേനോൻ

ശ്വേത മേനോൻ

ഏപ്രില്‍ 23
ശിവദ നായർ

ശിവദ നായർ

ഏപ്രില്‍ 23
വരുണ്‍ ധവാന്‍

വരുണ്‍ ധവാന്‍

ഏപ്രില്‍ 24
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+