Malayalam»Movies»March Randam Vyazham
    മാര്‍ച്ച്  രണ്ടാം വ്യാഴം

    മാര്‍ച്ച് രണ്ടാം വ്യാഴം

    Release Date : 27 Sep 2019
    Critics Rating
    Audience Review
    ജഹാംഗിര്‍ ഉമ്മര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് മാര്‍ച്ച് രണ്ടാം വ്യാഴം. ഷമ്മി തിലകന്‍,സാജു നവോദയ,സുനില്‍ സുഖദ,ശ്രീജിത്ത് രവി തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. പൂവ്വച്ചല്‍ ഹുസൈന്‍,ഡോ സുനില്‍ എസ് പരിയാരം എന്നിവരുടെ വരികള്‍ക്ക് അന്‍വര്‍ ഖാന്‍ ആണ് സംഗീതം നല്‍കിയിരിക്കുന്നത്. പി ജയചന്ദ്രന്‍,കെ എസ് ചിത്ര,നജിം അര്‍ഷാദ്,റിമി ടോമി എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചത്. 

    • ജഹാംഗിര്‍ ഉമ്മര്‍
      Director/Story
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X