Malayalam»Movies»Mariyappan -Tamil
    മാരിയപ്പന്‍-തമിഴ്

    മാരിയപ്പന്‍-തമിഴ്

    Release Date : Sep 2018
    Cast : ധനുഷ്,
    Critics Rating
    Audience Review
    റിയോയില്‍ നടന്ന പാരാലിമ്പിക്‌സില്‍ സ്വര്‍ണ്ണം നേടിയ തമിഴ്‌നാട്ടുകാരന്‍ തങ്കവേളും മാരിയപ്പന്റെ ജീവിതം പറയുന്ന ചിത്രമാണ് മാരിയപ്പന്‍.ഐശ്വര്യ ധനുഷ് രജനീകാന്താണ് ചിത്രത്തിന്റെ സംവിധായിക.സീന്‍ റോള്‍ഡനാണ് ചിത്രത്തിന് സംഗീതം പകരുന്നത്.വേല്‍രാജ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് സംഭാഷണമൊരുക്കുന്നത് രാജു മുരുകനാണ്.ഷാരൂഖ് ഖാനാണ് ചിത്രത്തിന്റെ പോസ്റ്റര്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്.ചിത്രത്തില്‍ ധനുഷ് അതിഥി താരമായെത്തുന്നുണ്ട്.തമിഴിലും ഇംഗ്ലീഷിലുമായാണ് ചിത്രം പുറത്തിറക്കുന്നത്.

    • ഐശ്വര്യ ധനുഷ്
      Director
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X