X
മയില്‍

മയില്‍

Drama | 2019 |
Malayalam

മയില്‍ കഥ

ശരത്ചന്ദ്രന്‍ വയനാട് സംവിധാനം ചെയ്ത മലയാള ചിത്രമാണ് മയില്‍.പ്രിയലാല്‍, ജീവന്‍ ജയറാം, പ്രവീണ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.ഒരുതുണ്ട് മണ്ണിനുവേണ്ടി ദാഹിച്ച ഒരു മനുഷ്യന്റെ കഥയാണ് ചിത്രം പറയുന്നത്.ഒപ്പം ഒരു സമരത്തില്‍ മരിച്ച അച്ഛന്റെ ചേര വീണ ഒരുപിടി മണ്ണുമായി അമ്മയെയും കൂട്ടി മറ്റൊരു ഗ്രാമത്തില്‍ ജീവിതം തേടുന്ന മകളുടെ കഥയുമാണിത്.അവളുടെ പ്രണയവും പ്രതികാരവും ചിത്രം പറയുന്നു. .കുളപ്പുള്ളി ലീല, കലിംഗ ശശി, ഹരി മേനോന്‍, അബു സലീം എന്നിവരാണ് മറ്റു താരങ്ങള്‍.അഞ്ച് പാട്ടുകളാണ് ചിത്രത്തിലുള്ളത്.ഓരോ പാട്ടിനും ഓരോ കൊറിയോഗ്രാഫര്‍മാരാണ് വര്‍ക്ക് ചെയ്യുന്നത്.രേഖ മാസ്റ്റര്‍,ശാന്തി മാസ്റ്റര്‍,കലാ മാസ്റ്റര്‍,പ്രസന്നന്‍,മധു സമുദ്ര എന്നിവരാണ് നൃത്ത സംവിധാനം. ക്രിയേറ്റീവ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പോള്‍ പൊന്‍മണിയാണ് ചിത്രം നിര്‍മ്മിക്കുന്നത്.സുനില്‍ദത്താണ് പ്രൊഡക്ഷന്‍ ഡിസൈനര്‍.മനു ജഗത് കലാസംവിധാനവും,എഡിറ്റിങ്ങ് പിസി മോഹനനും നിര്‍വ്വഹിക്കുന്നു.കുയില്‍ എന്നായിരുന്നു ചിത്രത്തിന് ആദ്യം തീരുമാനിച്ച പേര്.എന്നാല്‍ മറ്റൊരു ചിത്രത്തിന്റെ പേര് അതുതെന്നയായതിനാല്‍ മയില്‍ എന്നാക്കിമാറ്റുകയായിരുന്നു.പോള്‍ ബത്തേരിയാണ് ഛായാഗ്രാഹകന്‍.ആനന്ദ് പയ്യന്നൂരിന്റെ എസ് സിനിമ ചിത്രം തിയറ്ററുകളിലെത്തും.
Read More

മയില്‍ അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

മയില്‍ ക്രൂ വിവരങ്ങൾ

സംവിധായകന്‍ ശരത്ചന്ദ്രന്‍ വയനാട്
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം NA
നിര്‍മ്മാതാവ്‌ വിനോദ് വേണുഗോപാല്‍, പോള്‍ പൊന്‍മണി
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.5 /5 Your Rating

മയില്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+