മഴപെയ്യുന്നു മദ്ദളംകൊട്ടുന്നു
പ്രിയദർശന്റെ സംവിധാനത്തിൽ മോഹൻലാൽ, മുകേഷ്, ശ്രീനിവാസൻ, മണിയൻപിള്ള രാജു, ലിസി, പ്രിയ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1986 ജനുവരി 25-ന് പ്രദർശനത്തിനിറങ്ങിയ ഒരു മുഴുനീള ഹാസ്യ ചിത്രമാണ് 'മഴപെയ്യുന്നു മദ്ദളം കൊട്ടുന്നു'. ചിത്രദേശം പ്രൊഡക്ഷൻസിന്റെ ബാനറിൽ ഇടപ്പഴഞ്ഞി വേലപ്പൻ നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് സാജ് മൂവീസ് ആണ്. ഈ ചിത്രത്തിന്റെ കഥ നടൻ ജഗദീഷിന്റേതാണ്. കൂടാതെ ശ്രീനിവാസൻ തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചിരിക്കുന്നു. അമേരിക്കയിൽ നിന്ന് മടങ്ങിവരുന്ന ശ്രീ എം എ ധവാന്റെ...
മഴപെയ്യുന്നു മദ്ദളംകൊട്ടുന്നു ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം മഴപെയ്യുന്നു മദ്ദളംകൊട്ടുന്നു ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.


Click it and Unblock the Notifications