MalayalambredcrumbMoviesbredcrumbMazha Peyyunnu Maddalam Kottunnu
    മഴപെയ്യുന്നു മദ്ദളംകൊട്ടുന്നു

    മഴപെയ്യുന്നു മദ്ദളംകൊട്ടുന്നു

    Release Date : 25 Jan 1986
    4/5
    Critics Rating
    Audience Review
    പ്രിയദർശന്റെ സംവിധാനത്തിൽ മോഹൻലാൽ, മുകേഷ്, ശ്രീനിവാസൻ, മണിയൻപിള്ള രാജു, ലിസി, പ്രിയ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1986 ജനുവരി 25-ന് പ്രദർശനത്തിനിറങ്ങിയ ഒരു മുഴുനീള ഹാസ്യ ചിത്രമാണ് 'മഴപെയ്യുന്നു മദ്ദളം കൊട്ടുന്നു'. ചിത്രദേശം പ്രൊഡക്ഷൻസിന്റെ ബാനറിൽ ഇടപ്പഴഞ്ഞി വേലപ്പൻ നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് സാജ് മൂവീസ് ആണ്. ഈ ചിത്രത്തിന്റെ കഥ നടൻ ജഗദീഷിന്റേതാണ്. കൂടാതെ ശ്രീനിവാസൻ തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചിരിക്കുന്നു.
     
    അമേരിക്കയിൽ നിന്ന് മടങ്ങിവരുന്ന ശ്രീ എം എ ധവാന്റെ (ശ്രീനിവാസൻ) വീട്ടിലെ ഡ്രൈവറാണ് ശംഭു (മോഹൻലാൽ). മാധവന്റെ പിതാവു (സി ഐ പോൾ) മകന് വധുവായി കണ്ടുവച്ച പെണ്ണിനെ കാണാൻ പോകാൻ മാധവനെ നിർബന്ധിക്കുന്നു. അടുത്തുള്ള...
    • പ്രിയദർശൻ
      Director
    • കെ ജെ ജോയ്
      Music Director
    • പന്തളം സുധാകരൻ
      Lyricst
    • പി ജയചന്ദ്രൻ
      Singer
    • കെ എസ് ചിത്ര
      Singer
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X