Celebs»K.J. Joy
    കെ ജെ ജോയ്

    കെ ജെ ജോയ്

    Music Director
    മലയാളചലച്ചിത്രസംഗീത സംവിധായകനും ഗാന ചയിതാവുമാണ് കെ.ജെ. ജോയ് . തൃശൂർ സ്വദേശിയായ കെ.ജെ. ജോയ് അക്കോർഡിയൻ വായനക്കാരനായിട്ടാണ് സിനിമാരംഗത്തേക്കു പ്രവേശിയ്ക്കുന്നത്. കെ.വി.മഹാദേവന്റേയും എം.എസ്. വിശ്വനാഥന്റേയും വാദ്യവൃന്ദത്തിൽ പ്രവർത്തിക്കുവാൻ അവസരം... ReadMore
    Famous For
    മലയാളചലച്ചിത്രസംഗീത സംവിധായകനും ഗാന ചയിതാവുമാണ് കെ.ജെ. ജോയ് . തൃശൂർ സ്വദേശിയായ കെ.ജെ. ജോയ് അക്കോർഡിയൻ വായനക്കാരനായിട്ടാണ് സിനിമാരംഗത്തേക്കു പ്രവേശിയ്ക്കുന്നത്. കെ.വി.മഹാദേവന്റേയും എം.എസ്. വിശ്വനാഥന്റേയും വാദ്യവൃന്ദത്തിൽ പ്രവർത്തിക്കുവാൻ അവസരം ലഭിച്ചു.ലൗ ലെറ്റർ എന്ന ചിത്രത്തിലാണ് ജോയ് ആദ്യം സംഗീത സംവിധായകനാകുന്നത്. തുടർന്ന് ലിസ, സർപ്പം, ഹൃദയം പാടുന്നു,മുത്തുച്ചിപ്പി തുടങ്ങി 62 പടങ്ങൾക്ക് സംഗീതം നൽകി.സതേൺ കമ്പൈൻസ്' എന്ന 'ശബ്ദലേഖനനിലയ'ത്തിന്റെ ഉടമസ്ഥനുമാണ്.
    Read More
    കെ ജെ ജോയ് അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X