X
മലയാളം » സിനിമകള്‍ » മൂന്നാം പ്രളയം
മൂന്നാം പ്രളയം

മൂന്നാം പ്രളയം

Drama | 02 Aug 2019 |
Malayalam

2.6 /5 Users

0.5 /5 Filmibeat

മൂന്നാം പ്രളയം കഥ

നവാഗതനായ രതീഷ് രാജു എം ആര്‍ സംവിധാനം ചെയ്ത ചിത്രമാണ് മൂന്നാം പ്രളയം.പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തില്‍ അഷ്‌കര്‍ സൗദാനാണ് നായകനായി എത്തുന്നത്.സനുജ സോമനാഥനാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.സായ്കുമാര്‍,അനില്‍ മുരളി,അരിസ്‌റ്റോ സുരേഷ്,ബിന്ദു പണിക്കര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍.റസാഖ് കുന്നത്താണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്‌.സച്ചിദാനന്ദന്‍ പുഴക്കര,മണിത്താമര എന്നിവരുടെ വരികള്‍ക്ക് രഘുപതിയാണ് സംഗീതം നല്‍കിയിരിക്കുന്നത്.നയാഗ്ര മൂവിസിനുവേണ്ടി ദേവസ്യ കുര്യാക്കോസ് അടിമാലിയാണ് ചിത്രം നിര്‍മ്മിക്കുന്നത്.
Read More

മൂന്നാം പ്രളയം അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

മൂന്നാം പ്രളയം ക്രൂ വിവരങ്ങൾ

സംവിധായകന്‍ രതീഷ് രാജു എം ആര്‍
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം രഘുപതി
നിര്‍മ്മാതാവ്‌ ദേവസ്യ കുര്യാക്കോസ് അടിമാലി
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

മൂന്നാം പ്രളയം പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്
  • wWw KHAKLID.Com

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

×
2.6 /5 Your Rating

മൂന്നാം പ്രളയം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+