X
മലയാളം » സിനിമകള്‍ » നഗരങ്ങളില്‍ച്ചെന്ന് രാപാര്‍ക്കാം
നഗരങ്ങളില്‍ച്ചെന്ന് രാപാര്‍ക്കാം

നഗരങ്ങളില്‍ച്ചെന്ന് രാപാര്‍ക്കാം

Drama | 1990 |
Malayalam

നഗരങ്ങളില്‍ച്ചെന്ന് രാപാര്‍ക്കാം കഥ

രഞ്ജിത്തിന്റെ തിരക്കഥയില്‍ വിജി തമ്പി സംവിധാനം ചെയ്ത ചിത്രമാണ് നഗരങ്ങളില്‍ച്ചെന്ന് രാപാര്‍ക്കാം. ജയറാം,ശ്രീനിവാസന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇരുവരുടെയും കോമഡിയായിരുന്നു ചിത്രത്തിന്റെ ഹൈലെറ്റ്.സുരേഷ് ഗോപി,സുപര്‍ണ്ണ ആനന്ദ്,തിലകന്‍,നെടുമുടി വേണു,സുകുമാരി,കുതിരവട്ടം പപ്പു,ബാലന്‍ കെ നായര്‍,ജഗതി ശ്രീകുമാര്‍,മാമുക്കോയ,സിദ്ദിക്ക്,സന്തോഷ്,കൊല്ലം അജിത്ത്,കൊല്ലം ജി കെ പിള്ള,വിജി തമ്പി, എം എസ് തൃപ്പൂണിത്തറ,രാഗിണി,കനകലത എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സന്തോഷ് ശിവന്‍,ആനന്ദക്കുട്ടന്‍ എന്നിവരാണ് ചിത്രത്തിന് ഛായാഗ്രഹണം നിര്‍വ്വഹിച്ചത്. ബിച്ചു തിരുമലയുടെ വരികള്‍ക്ക് രവീന്ദ്രനാണ് സംഗീതം നല്‍കിയിരിക്കുന്നത്. കെ ജെ യേശുദാസ്, കെ എസ് ചിത്ര,ഉണ്ണി മേനോന്‍ എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചത്.പ്രതീക്ഷ പിക്‌ചേഴ്‌സിന്റെ ബാനറില്‍ ജെ പീറ്റര്‍ ആണ് ചിത്രം നിര്‍മ്മിച്ചത്.
Read More

നഗരങ്ങളില്‍ച്ചെന്ന് രാപാര്‍ക്കാം അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

നഗരങ്ങളില്‍ച്ചെന്ന് രാപാര്‍ക്കാം ക്രൂ വിവരങ്ങൾ

സംവിധായകന്‍ വിജി തമ്പി
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം NA
നിര്‍മ്മാതാവ്‌ ജെ പീറ്റര്‍
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

×
2.5 /5 Your Rating

നഗരങ്ങളില്‍ച്ചെന്ന് രാപാര്‍ക്കാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+