നഗരങ്ങളില്‍ച്ചെന്ന് രാപാര്‍ക്കാം
രഞ്ജിത്തിന്റെ തിരക്കഥയില്‍ വിജി തമ്പി സംവിധാനം ചെയ്ത ചിത്രമാണ് നഗരങ്ങളില്‍ച്ചെന്ന് രാപാര്‍ക്കാം. ജയറാം,ശ്രീനിവാസന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇരുവരുടെയും കോമഡിയായിരുന്നു ചിത്രത്തിന്റെ ഹൈലെറ്റ്.സുരേഷ് ഗോപി,സുപര്‍ണ്ണ ആനന്ദ്,തിലകന്‍,നെടുമുടി വേണു,സുകുമാരി,കുതിരവട്ടം പപ്പു,ബാലന്‍ കെ നായര്‍,ജഗതി ശ്രീകുമാര്‍,മാമുക്കോയ,സിദ്ദിക്ക്,സന്തോഷ്,കൊല്ലം അജിത്ത്,കൊല്ലം ജി കെ പിള്ള,വിജി തമ്പി, എം എസ് തൃപ്പൂണിത്തറ,രാഗിണി,കനകലത എന്നിവരാണ്...
നഗരങ്ങളില്‍ച്ചെന്ന് രാപാര്‍ക്കാം ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം നഗരങ്ങളില്‍ച്ചെന്ന് രാപാര്‍ക്കാം ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.


Click it and Unblock the Notifications