നിക്കാഹ്

    നിക്കാഹ്

    Release Date : 17 Jul 2015
    Director : ആസാദ്
    Critics Rating
    Audience Review
    നവാഗതനായ ആസാദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് നിക്കാഹ്. ശ്രീനാഥ് ഭാസി, ശേഖര്‍ മേനോന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ഒരു നിക്കാഹിന്റെ തലേ ദിവസം വീട്ടില്‍ നടക്കുന്ന സംഭവങ്ങളാണ് ചിത്രം അവതരിപ്പിക്കുന്നത്. ശശി കലിംഗ,സംസ്‌കൃതി ഷേണായ്,പ്രദീപ് കോട്ടയം,അഞ്ജലി അനീഷ്,കണ്ണൂര്‍ ശ്രീലത എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.

    യൂസഫലി കേച്ചരി,ആലങ്കോട് ലീലാകൃഷ്ണന്‍,പ്രശാന്ത് കൃഷ്ണന്‍,ബാപ്പു വെള്ളിപ്പറമ്പ് എന്നിവരുടെ വരികള്‍ക്ക് ഗോപി സുന്ദര്‍ സംഗീതം പകരുന്നു. വിപിന്‍ മോഹന്‍ ഛായാഗ്രഹണവും സി ആര്‍ വിജയകുമാര്‍ എഡിറ്റിങ്ങും നിര്‍വ്വഹിക്കുന്നു. നിശ്ചലഛായാഗ്രഹണം രാംദാസ്...
    • ആസാദ്
      Director
    • ഗോപിസുന്ദർ
      Music Director
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X