X
ഓര്‍മ

ഓര്‍മ

Drama | 08 Mar 2019 |
Malayalam

2.5 /5 Users

0 /5 Filmibeat

ഓര്‍മ കഥ

സൂരജ് ശ്രുതി സിനിമാസിന്റെ ബാനറിൽ സുരേഷ് തിരുവല്ല കഥ എഴുതി സംവിധാനം ചെയ്ത ചിത്രമാണ് ഓര്‍മ. മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരം ഗായത്രി അരുണാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.  ഗായത്രി അരുണിനോടൊപ്പം  ജയകൃഷ്ണൻ, ക്വീൻ ഫെയിം സൂരജ് കുമാർ, ദിനേശ് പണിക്കർ, വികെ ബൈജു, മഹേഷ്, ഷിബുലാൽ, സാബു തിരുവല്ല, സ്റ്റാലിൻ മാത്യൂ ജോൺ, രജേഷ് പുനലൂർ, ശോഭ മോഹൻ, അഞ്ജുനായർ, മണക്കാട് ലീല, അമ്പിളി എന്നിവരും ചിത്രത്തിൽ പ്രധാന‌ വേഷത്തിലെത്തുന്നുണ്ട്. സുരേഷ് തിരുവല്ലത്തിന്റെ കഥയിൽ രവി പർണ്ണശാലയാണ് തിരക്കഥയും സംഭാഷണവും തയ്യാറാക്കിത്. ഛായാഗ്രാഹണം പ്രതീഷ് നെന്മാറ, എഡിറ്റിംഗ് ‌ കെ ശ്രീനിവാസൻ. അജേഷ് ചന്ദ്രൻ, അനുപമ എന്നിവർ എഴുതിയ വരികൾക്ക് രാജീവ് ശിവ, ബാബു കൃഷ്ണ എന്നിവർ ചേർന്നാണ് സംഗീതം നൽകിയത്. എംജി ശ്രീകുമാർ, സൂര്യ ഗായത്രി എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. സൂരജ് ശ്രുതി സിനിമാസിന്റെ ബാനറിൽ സാജൻ റോബർട്ടാണ് ചിത്രം നിർമ്മിച്ചത്. .
Read More

ഓര്‍മ അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

ഓര്‍മ ക്രൂ വിവരങ്ങൾ

സംവിധായകന്‍ സുരേഷ് തിരുവല്ല
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം രാജീവ് ശിവ, ബാബു കൃഷ്ണ
നിര്‍മ്മാതാവ്‌ NA
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

ഓര്‍മ പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.5 /5 Your Rating

ഓര്‍മ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+