Malayalam»Movies»Oru Desa Visesham
    ഒരു  ദേശ വിശേഷം

    ഒരു ദേശ വിശേഷം

    Release Date : 26 Jul 2019
    Critics Rating
    Audience Review
    കലയും കലാജീവിതവും പ്രമേയമാക്കി ആര്യചിത്ര ഫിലിംസിന്റെ ബാനറില്‍ നവാഗതനായ ഡോ സത്യനാരായണനുണ്ണി സംവിധാനം ചെയ്ത ചിത്രമാണ് ഒരു ദേശ വിശേഷം.കേരളത്തിലെ പ്രമുഖ തായമ്പക കലാകാരന്മാരായ പോരൂര്‍ ഉണ്ണികൃഷ്ണന്‍,കല്പാത്തി ബാലകൃഷ്ണന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ആര്യ ചിത്ര ഫിലിംസിന്റെ ബാനറില്‍ കെ ടി രാമകൃഷ്ണന്‍, കെ ടി അജയന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

    • ഡോ. സത്യനാരായണനുണ്ണി
      Director
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X