Celebs»Porur Unnikrishnan
    പോരൂര്‍ ഉണ്ണികൃഷ്ണന്‍

    പോരൂര്‍ ഉണ്ണികൃഷ്ണന്‍

    Actor
    തായമ്പക ലോകത്ത് നിരവധി ആരാധകരുള്ള കലാകാരനാണ്‌ പോരൂര്‍ ഉണ്ണികൃഷ്ണന്‍. നവാഗതനായ ഡോ സത്യനാരായണനുണ്ണി കഥയും സംഭാഷണവുമൊരുക്കി സംവിധാനം ചെയ്ത ഒരു ദേശ വിശേഷം എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ചിത്രത്തില്‍... ReadMore
    Famous For
    തായമ്പക ലോകത്ത് നിരവധി ആരാധകരുള്ള കലാകാരനാണ്‌ പോരൂര്‍ ഉണ്ണികൃഷ്ണന്‍. നവാഗതനായ ഡോ സത്യനാരായണനുണ്ണി കഥയും സംഭാഷണവുമൊരുക്കി സംവിധാനം ചെയ്ത ഒരു ദേശ വിശേഷം എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ചിത്രത്തില്‍ വീരരാഘവപൊതുവാള്‍ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്.
    Read More
    പോരൂര്‍ ഉണ്ണികൃഷ്ണന്‍ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X