X
മലയാളം » സിനിമകള്‍ » ഒരു പക്ക കഥൈ
ഒരു പക്ക കഥൈ

ഒരു പക്ക കഥൈ

Comedy | Romance | Dec 2018 |
Malayalam

2.5 /5 Users

0 /5 Filmibeat

ഒരു പക്ക കഥൈ കഥ

കാളിദ്‌സ് ജയറാം നായകനായി എത്തുന്ന തമിഴ് ചിത്രമാണ് ഒരു പക്ക കഥൈ.ബാലാജി ധരണീധരനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.മേഘ ആകാശാണ് ചിത്രത്തില്‍ കാളിദാസിന്റെ നായികയായി എത്തുന്നത്.കാളിദാസ് നായകനാവുന്ന അദ്യചിത്രമായിരുന്നു ഇത്. കമല്‍ഹാസന്റെ കൈ പിടിച്ചുകൊണ്ട് വന്‍മാധ്യമ സദസ്സില്‍മുന്‍പില്‍വെച്ചാണ് ജയറാം മകന്റെ നായകനായുള്ള അരങ്ങേറ്റം വെളിപെടുത്തിയത്.എന്നാല്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയ ചിത്രം പ്രദര്‍ശനത്തിനെത്താന്‍ വൈകിയിരുന്നു.ജീവ രവി,ലക്ഷമി പ്രിയ,മീന എന്നിവരാമ് ചിത്രത്തിലെ മറ്റു താരങ്ങള്‍.
Read More

ഒരു പക്ക കഥൈ അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

ഒരു പക്ക കഥൈ ക്രൂ വിവരങ്ങൾ

സംവിധായകന്‍ ബാലാജി ധരണിധരന്‍
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം ഗോവിന്ദ് വസന്ത
നിര്‍മ്മാതാവ്‌ NA
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

ഒരു പക്ക കഥൈ പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

×
2.5 /5 Your Rating

ഒരു പക്ക കഥൈ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+